പെന്തകോസ്ത് സ്നാനത്തിലെ ഞാട്ടിപ്പിക്കുന്ന ചില യാഥാര്‍ത്ഥ്യങ്ങള്‍ ========================================
ടിപ്പിക്കല്‍ പെന്തകോസ്ത് സ്നാനങ്ങളുടെ ചിത്രങ്ങള്‍ ആണ് കാണിച്ചിരിക്കുന്നത്. ഇതില്‍ എന്താണ് കുഴപ്പം എന്നല്ലേ? യഹൂദ പാരമ്പര്യവും ബൈബിളും അനുസരിച്ച് "വലത്" (Right) എന്നത് ദൈവീകത, നന്മ, അനുഗ്രഹം എന്നതിന്റെ അടയാളവും "ഇടതു" (left) എന്നത് പൈശാചികത, ശാപം എന്നതിന്റെ അടയാളവും ആണ്. ധാരാളം ബൈബിള്‍ വാക്യങ്ങളും ഇതിനു ഉപോത്ബാലകമായിട്ടുണ്ട്. ഉദാ: യാക്കോബ് എഫ്രയീമിനെ വലങ്കൈ വച്ച് അനുഗ്രഹിക്കുന്നു (ഉല്‍പ്പത്തി 28:18). യോഹന്നാനെ വലങ്കൈ വച്ചാണ് ക്രിസ്തു സ്വീകരിക്കുന്നതും ആശ്വസിപ്പിക്കുന്നതും.(വെളി 1:17). ഇതുപോലെ ധാരാളം വാക്യങ്ങള്‍ (പുറ 15:6; ലേവ്യ 14:17; സങ്കീ 16:8; 48:10; മത്താ 25:33) ഈ ഒരു പാരമ്പര്യത്തെ മുന്‍നിര്‍ത്തി അപ്പോസ്തോലിക സഭകളില്‍ ക്രിസ്തീയ സ്നാനം നല്‍കുമ്പോള്‍ പുരോഹിതന്‍ തന്റെ വലതുകൈ സ്നാനാര്‍ഥിയുടെ തലയില്‍ വച്ച് ക്രിസ്ത്യാനിയായും ക്രിസ്തുവിന്റെ സഹോദരനായും സഭയുടെ പുത്രി/ പുത്രനായും സ്വീകരിക്കുന്നു. ഇങ്ങനെ വലതു കൈ വക്കുന്നത് വഴി ദൈവാത്മാവ് സനാനാര്‍ഥിയുടെ ഉള്ളില്‍ വരുന്നു. എന്നാല്‍ പെന്തകോസ്ത് മതപ്രവേശന കര്‍മം ശ്രദ്ധിക്കുക. ഞെട്ടിപ്പിക്കുന്ന വിധത്തില്‍ ഇടതുകൈ ആണ് പാസ്റ്റര്‍ സ്നാനാര്‍ഥിയുടെ തലയില്‍ വക്കുന്നത്. അതുവഴി എന്താണ് സംഭവിക്കുക? നല്ല ഉഗ്രന്‍ പെന്തകോസ്ത് ആത്മാവും ശാപവും അയാളില്‍ വന്നു ചേരും!!! സംശയം ഇല്ല. പിന്നീട് മിക്ക പെന്തകോസ്ത് സ്നാനങ്ങളിലും പാസ്റ്റര്‍ മുക്കുന്ന ആളെ പുറകോട്ടു മറിക്കും. ബൈബിളില്‍ പുറകോട്ടു വീഴുക എന്നുള്ളത് സാതാന്യമായും ശാപം ആയും ആണ് ഉള്ളത്. “ദാന്‍ വഴിയില്‍ ഒരു പാമ്പും പാതയില്‍ ഒരു സര്‍പ്പവും ആകുന്നു; അവന്‍ കുതിരയുടെ കുതികാല്‍ കടിക്കും; പുറത്തു കയറിയവന്‍ **മലര്‍ന്നു വീഴും**.” (ഉത്പ 49:17) “ആകയാല്‍ അവര്‍ ചെന്നു **പിറകോട്ടുവീണു** തകര്‍ന്നു കുടുക്കില്‍ അകപ്പെട്ടു പിടിപെടേണ്ടതിന്നു,.." (യെശ 28:13) “യേശു തനിക്കു നേരിടുവാനുള്ളതു എല്ലാം അറിഞ്ഞു പുറത്തുചെന്നു: നിങ്ങള്‍ ആരെ തിരയുന്നു എന്നു അവരോടു ചോദിച്ചു. നസറായനായ യേശുവിനെ എന്നു അവര്‍ ഉത്തരം പറഞ്ഞപ്പോള്‍: അതു ഞാന്‍ തന്നേ എന്നു യേശു പറഞ്ഞു; അവനെ കാണിച്ചുകൊടുക്കുന്ന യൂദയും അവരോടുകൂടെ നിന്നിരുന്നു. ഞാന്‍ തന്നേ എന്നു അവരോടു പറഞ്ഞപ്പോള്‍ അവര്‍ **പിന്‍വാങ്ങി നിലത്തുവീണു**.” (യോഹ 18:4-6). “അവന്‍ ദൈവത്തിന്റെ പെട്ടകത്തിന്റെ വസ്തുത പറഞ്ഞപ്പോള്‍ ഏലി പടിവാതില്‍ക്കല്‍ ആസനത്തില്‍ നിന്നു **പിറകോട്ടു വീണു** കഴുത്തൊടിഞ്ഞു മരിച്ചു; ” (1 ശമു 4:18) ചിന്തിക്കുക.......ശാപതിലെക്കും സാതാന്യതയിലെക്കുമാണ് പെന്തകോസ്ത് സ്നാനം നടത്തുന്ന ആള്‍ നിങ്ങള്‍ ക്ഷണിക്കുന്നത്............. നിങ്ങള്‍ ചെയ്യേണ്ടത്, എത്രയും വേഗം സത്യവിശ്വാസതിലേക്ക് തിരിച്ചു വരുക. ചെയ്ത പാപങ്ങള്‍ പശ്ചാത്തപിച്ചു ഏറ്റു പറയുക. ക്രിസ്തുവിന്റ തിരുശരീര രക്തങ്ങള്‍ അനുഭവിച്ചു നിത്യരക്ഷയിലേക്ക് വളരുക. ഇതാകുന്നു സുപ്രസാദ കാലം. ഇനി ഒരു അവസരം നിങ്ങള്ക്ക് ലഭിചില്ലെങ്കിലോ ???
![]() |
പെന്തകോസ്ത് സ്നാനത്തിലെ ഞാട്ടിപ്പിക്കുന്ന ചില യാഥാര്‍ത്ഥ്യങ്ങള്‍
========================== ടിപ്പിക്കല്‍ പെന്തകോസ്ത് സ്നാനങ്ങളുടെ ചിത്രങ്ങള്‍ ആണ് കാണിച്ചിരിക്കുന്നത്. ഇതില്‍ എന്താണ് കുഴപ്പം എന്നല്ലേ? യഹൂദ പാരമ്പര്യവും ബൈബിളും അനുസരിച്ച് "വലത്" (Right) എന്നത് ദൈവീകത, നന്മ, അനുഗ്രഹം എന്നതിന്റെ അടയാളവും "ഇടതു" (left) എന്നത് പൈശാചികത, ശാപം എന്നതിന്റെ അടയാളവും ആണ്. ധാരാളം ബൈബിള്‍ വാക്യങ്ങളും ഇതിനു ഉപോത്ബാലകമായിട്ടുണ്ട്. ഉദാ: യാക്കോബ് എഫ്രയീമിനെ വലങ്കൈ വച്ച് അനുഗ്രഹിക്കുന്നു (ഉല്‍പ്പത്തി 28:18). യോഹന്നാനെ വലങ്കൈ വച്ചാണ് ക്രിസ്തു സ്വീകരിക്കുന്നതും ആശ്വസിപ്പിക്കുന്നതും.(വെളി ഈ ഒരു പാരമ്പര്യത്തെ മുന്‍നിര്‍ത്തി അപ്പോസ്തോലിക സഭകളില്‍ ക്രിസ്തീയ സ്നാനം നല്‍കുമ്പോള്‍ പുരോഹിതന്‍ തന്റെ വലതുകൈ സ്നാനാര്‍ഥിയുടെ തലയില്‍ വച്ച് ക്രിസ്ത്യാനിയായും ക്രിസ്തുവിന്റെ സഹോദരനായും സഭയുടെ പുത്രി/ പുത്രനായും സ്വീകരിക്കുന്നു. ഇങ്ങനെ വലതു കൈ വക്കുന്നത് വഴി ദൈവാത്മാവ് സനാനാര്‍ഥിയുടെ ഉള്ളില്‍ വരുന്നു. എന്നാല്‍ പെന്തകോസ്ത് മതപ്രവേശന കര്‍മം ശ്രദ്ധിക്കുക. ഞെട്ടിപ്പിക്കുന്ന വിധത്തില്‍ ഇടതുകൈ ആണ് പാസ്റ്റര്‍ സ്നാനാര്‍ഥിയുടെ തലയില്‍ വക്കുന്നത്. അതുവഴി എന്താണ് സംഭവിക്കുക? നല്ല ഉഗ്രന്‍ പെന്തകോസ്ത് ആത്മാവും ശാപവും അയാളില്‍ വന്നു ചേരും!!! സംശയം ഇല്ല. പിന്നീട് മിക്ക പെന്തകോസ്ത് സ്നാനങ്ങളിലും പാസ്റ്റര്‍ മുക്കുന്ന ആളെ പുറകോട്ടു മറിക്കും. ബൈബിളില്‍ പുറകോട്ടു വീഴുക എന്നുള്ളത് സാതാന്യമായും ശാപം ആയും ആണ് ഉള്ളത്. “ദാന്‍ വഴിയില്‍ ഒരു പാമ്പും പാതയില്‍ ഒരു സര്‍പ്പവും ആകുന്നു; അവന്‍ കുതിരയുടെ കുതികാല്‍ കടിക്കും; പുറത്തു കയറിയവന്‍ **മലര്‍ന്നു വീഴും**.” (ഉത്പ 49:17) “ആകയാല്‍ അവര്‍ ചെന്നു **പിറകോട്ടുവീണു** തകര്‍ന്നു കുടുക്കില്‍ അകപ്പെട്ടു പിടിപെടേണ്ടതിന്നു,.." (യെശ 28:13) “യേശു തനിക്കു നേരിടുവാനുള്ളതു എല്ലാം അറിഞ്ഞു പുറത്തുചെന്നു: നിങ്ങള്‍ ആരെ തിരയുന്നു എന്നു അവരോടു ചോദിച്ചു. നസറായനായ യേശുവിനെ എന്നു അവര്‍ ഉത്തരം പറഞ്ഞപ്പോള്‍: അതു ഞാന്‍ തന്നേ എന്നു യേശു പറഞ്ഞു; അവനെ കാണിച്ചുകൊടുക്കുന്ന യൂദയും അവരോടുകൂടെ നിന്നിരുന്നു. ഞാന്‍ തന്നേ എന്നു അവരോടു പറഞ്ഞപ്പോള്‍ അവര്‍ **പിന്‍വാങ്ങി നിലത്തുവീണു**.” (യോഹ 18:4-6). “അവന്‍ ദൈവത്തിന്റെ പെട്ടകത്തിന്റെ വസ്തുത പറഞ്ഞപ്പോള്‍ ഏലി പടിവാതില്‍ക്കല്‍ ആസനത്തില്‍ നിന്നു **പിറകോട്ടു വീണു** കഴുത്തൊടിഞ്ഞു മരിച്ചു; ” (1 ശമു 4:18) ചിന്തിക്കുക.......ശാപതിലെക നിങ്ങള്‍ ചെയ്യേണ്ടത്, എത്രയും വേഗം സത്യവിശ്വാസതിലേക്ക് തിരിച്ചു വരുക. ചെയ്ത പാപങ്ങള്‍ പശ്ചാത്തപിച്ചു ഏറ്റു പറയുക. ക്രിസ്തുവിന്റ തിരുശരീര രക്തങ്ങള്‍ അനുഭവിച്ചു നിത്യരക്ഷയിലേക്ക് വളരുക. ഇതാകുന്നു സുപ്രസാദ കാലം. ഇനി ഒരു അവസരം നിങ്ങള്ക്ക് ലഭിചില്ലെങ്കിലോ ??? |
RSS Feed
Twitter
8:25 AM
Unknown

Posted in
0 comments:
Post a Comment