ഓര്‍ത്തഡോക്സ് പാരമ്പര്യം അനുസരിച്ച് വിവാഹ നിശ്ചയ ചടങ്ങില്‍ വധുവും വരാനും ഒരുമിച്ചു സ്റ്റേജില്‍ ഇരിക്കില്ല ..കാരണം വിവാഹ ശുശ്രൂഷയിലെ ഒന്നാം ഭാഗമായ മോതിരം വാഴ്വിന്റെ ചടങ്ങ് കഴിഞ്ഞാല്‍ മാത്രമേ സഭ വിശ്വാസം അനുസരിച്ച് വിവാഹ നിശ്ചയം പൂര്നമാകുന്നുള്ളൂ ..അതുകൊണ്ടാണ് നിശ്ചയത്തില്‍ വരാനും വധുവും ഒരുമിച്ചു ഇരിക്കുന്നതിനെ സഭ പ്രോല്സാഹിപ്പിക്കാത്തത് ..സ്റ്റേജില്‍ ഇരുവരെയും കുടുംബാങ്ങങ്ങളെയും വിളിച്ചു പരിച്ചയപെടുത്തും
Thursday, May 8, 2014
Subscribe to:
Post Comments (Atom)
RSS Feed
Twitter
4:48 AM
Unknown

0 comments:
Post a Comment