പഴകാലത്തുളള പിതാക്കന്മാരും പട്ടക്കാരും പ്രസംഗികകുമായിരുന്നു പെന്തിക്കോസ്തുകാരെപ്പോലെ ബഹളം വയ്ക്കരുതെന്നു. ഇന്നിപ്പോള്‍ അവരെ അനുകരിച്ച്
അവര്‍ ചെയ്തിരുന്നതാണ് ശരിയെന്നു അംഗീകരിച്ചു കൊണ്ട് ചില പട്ടക്കാരും ചില പിതാക്കന്മാരും ഇത്തരം നടപടികള്‍ അംഗീകാരിക്കന്നു. ഇവര്‍ക്ക് മുന്‍പ് ഉണ്ടായിരുന്നവര്‍ക്ക് വിശ്വാസം ഇല്ലായിരുന്നോ...................???
0 comments:
Post a Comment